tipu sultan

National Desk 10 months ago
National

ഔറംഗസേബിന്റെ ചിത്രം വാട്ട്‌സാപ്പില്‍ പ്രൊഫൈല്‍ പിക്ച്ചറാക്കിയ യുവാവിനെതിരെ കേസ്

ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തല്‍, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്

More
More
National Desk 1 year ago
National

ടിപ്പു സുല്‍ത്താനെ രാഷ്ട്രീയ ആയുധമാക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം

ടിപ്പു സുല്‍ത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. അത് ബിജെപിയായാലും കോണ്‍ഗ്രസായാലും അവര്‍ ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വികാരമാണ് വ്രണപ്പെടുത്തുന്നത്.

More
More
Web Desk 1 year ago
Keralam

ഫറോക്കില്‍ ടിപ്പു സുല്‍ത്താന്റെ കോട്ടമതില്‍ കണ്ടെത്തി

സ്വകാര്യ വ്യക്തിയുടെ കൈവശമാണ് ചരിത്രപ്രാധാന്യമുളള ഈ സ്ഥലം. അതുമായി ബന്ധപ്പെട്ട് കേസുകള്‍ നടക്കുകയാണ്. സംരക്ഷിത ചരിത്രസ്മാരകമെന്ന രീതിയിലുളള പ്രാധാന്യം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു

More
More
Web Desk 2 years ago
Keralam

ടിപ്പു സുല്‍ത്താന്‍ സവര്‍ക്കറെപ്പോലെ ഷൂ നക്കിയിട്ടില്ല; ചാണക സംഘികളുടെ സര്‍ട്ടിഫിക്കറ്റ് മൈസൂര്‍ കടുവയ്ക്ക് വേണ്ട- റിജില്‍ മാക്കുറ്റി

ടിപ്പു സുല്‍ത്താന്‍ ഭീരു സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല. മാപ്പിരന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ വെടിയുണ്ട ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയാണ് ഈ രാജ്യത്തിനുവേണ്ടി അദ്ദേഹം രക്തസാക്ഷിയായത്

More
More
Web Desk 2 years ago
Keralam

മോൻസൺ ടിപ്പുവിന്റെ വ്യാജ സിംഹാസനം നിർമ്മിച്ചത് കുണ്ടന്നൂരില്‍ നിന്ന്

പുരാവസ്​തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന്​ രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച്​ അഞ്ചുപേരിൽനിന്ന്​ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച്‌ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More